വാഷിങ്ടൻ ∙ ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 53,03,393 പേർക്കാണു രോഗം ബാധിച്ചത്. 21,58,510 പേർ രോഗമുക്തരായി. 3,39,992 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 53,03,393 പേർക്കാണു രോഗം ബാധിച്ചത്. 21,58,510 പേർ രോഗമുക്തരായി. 3,39,992 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രോഗികളുടെ എണ്ണത്തിലും മരണത്തിലും യുഎസ് ആണ് മുന്നിൽ. ഇവിടെ 16.45 ലക്ഷം പേർക്കു രോഗം സ്ഥിരീകരിച്ചു; 97,647 പേർ മരിച്ചു.

3.32 ലക്ഷം പേർ രോഗബാധിതരായ ബ്രസീൽ ആണ് രണ്ടാം സ്ഥാനത്ത്; മരണം 21,116. റഷ്യയിൽ 3.26 ലക്ഷം, സ്പെയിനിൽ 2.81 ലക്ഷം, യുകെയിൽ 2.54 ലക്ഷം, ഇറ്റലിയിൽ 2.28 ലക്ഷം, ഫ്രാൻസിൽ 1.82 ലക്ഷം, ജർമനിയിൽ 1.79 ലക്ഷം, തുർക്കിയിൽ 1.54 ലക്ഷം, ഇറാനിൽ 1.31 ലക്ഷം, ഇന്ത്യയിൽ 1.24 ലക്ഷം എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണം.

ADVERTISEMENT

English Summary: Covid death toll rises in India and World