കുവൈത്ത് സിറ്റി/റിയാദ് ∙ കോവിഡ് ബാധിച്ചു ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62) കുവൈത്തിൽ മരിച്ചു. ഓച്ചിറ പ്രയാർ സ്വദേശി അബ്‌ദുൽ സലാം സൗദിയിൽ ആണ് മരിച്ചത്...... Corona Virus, Death, Gulf

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി/റിയാദ് ∙ കോവിഡ് ബാധിച്ചു ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് (62) കുവൈത്തിൽ മരിച്ചു.  ഓച്ചിറ പ്രയാർ സ്വദേശി അബ്‌ദുൽ സലാം സൗദിയിൽ ആണ് മരിച്ചത്. ചൊവ്വാഴ്ച മാത്രം ആറ് മലയാളികളാണ് ഗൾഫിൽ മരിച്ചത്.

അജയൻ അൽ‌മെൻ കമ്പനി ജീവനക്കാരനാണ്. അദാൻ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാ‍യിരുന്നു. ഭാര്യ: സുവർണ. മക്കൾ: സ്വാതി, അജേഷ്. മരുമക്കൾ: ഷെറിൻ (മുഴപ്പിലങ്ങാട്), അശ്വതി.

ADVERTISEMENT

English Summary: Expats's Covid Death in Gulf