ജനീവ∙ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ | WHO | Tedros Adhanom Ghebreyesus | China | Coronavirus | Coronavirus Origin | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ∙ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ ഉറവിടം അറിയേണ്ടത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.

‘വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുമ്പോൾ അതിനെതിരെ ശക്തമായി പോരാടാനാകും. അതിനുള്ള തയ്യാറെടുപ്പിനായി ഞങ്ങൾ അടുത്തയാഴ്ച ചൈനയിലേക്ക് ഒരു ടീമിനെ അയയ്‌ക്കും. വൈറസ് എങ്ങനെ ഉത്ഭവിച്ചുവെന്ന് മനസിലാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’– അദ്ദേഹം പറഞ്ഞു. അതേസമയം, ടീമിന്റെ ദൗത്യം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

English Summary: Amid search for coronavirus origin, WHO sending team to China next week