ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,653 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,85,493 ആയി ഉയർന്നു. 507 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ | COVID-19 | India | Coronavirus | Coronavirus Cases | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,653 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,85,493 ആയി ഉയർന്നു. 507 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 17,400 ആയി. നിലവിൽ 2,20,114 പേർ ചികിത്സയിലാണ്. 3,47,979 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,74,761 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 7,855. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 90,167 ആയി ഉയർന്നു. മരിച്ചവരുടെ എണ്ണം 1200 കടന്നു. ഡൽഹിയിൽ ആകെ 87,360 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ആകെ രോഗികളുടെ എണ്ണം 32,557 ആയി. 1,846 പേരാണ് ഇതുവരെ മരിച്ചത്. ഉത്തര്‍പ്രദേശിൽ ഇതുവരെ 23,492 കേസുകളും 697 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary: Coronavirus cases in India