കോട്ടയം∙ നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി... | Covid 19 | Coronavirus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി.

ഉച്ചയ്ക്കാണ് യുവാവിന്റെ പരിശോധനാ ഫലം വന്നത്. നിരീക്ഷണം അവസാനിച്ച യുവാവ് ഇതിനിടെ വീട്ടിലും ചിക്കൻ സ്റ്റാളിലും പോയി. യുവാവിനെ പരിചരണ കേന്ദ്രത്തിലാക്കി. സമ്പർക്കത്തിൽ വന്നവരോടു ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary : Man tests positive just after quarantine ended