ന്യൂഡൽഹി∙ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. തുടർച്ചയായ നാലാം ദിവസവും അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ | 17,50,724 | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. തുടർച്ചയായ നാലാം ദിവസവും അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,724 ആയി.

ഒറ്റ ദിവസത്തിനിടെ 853 പേർ കൂടി മരിച്ചു. ആകെ മരണം 37,364 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,67,730 പേർ ചികിത്സയിലാണ്. ഇതുവരെ 11,45,630 പേർ രോഗമുക്തരായി. ആകെ 1,98,21,831 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 4,63,172 സാംപിളുകളാണ് പരിശോധിച്ചത്.

ADVERTISEMENT

English Summary: India's COVID tally crosses 17 lakh mark