ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 6941 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,55,745 ആയി ഉയർന്നു. 5,86,298 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 12,30,509 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു... Covid 19, coronavirus, manorama news, malayala manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 6941 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,55,745 ആയി ഉയർന്നു. 5,86,298 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 12,30,509 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 803 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 38,938 ആയി.

രാജ്യത്ത് കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ നിലവിൽ 1,47,324 പേർ ചികിത്സയിലുണ്ട്. ഇന്നലെ 266 പേർ ഉൾപ്പെടെ 15,842 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഡൽഹിയിൽ 10,207 പേരും 56,698 പേർക്കുമാണ് നിലവിൽ രോഗബാധ. തമിഴ്നാട്ടിൽ ഇതുവരെ 4241 പേർ രോഗം ബാധിച്ച് മരിച്ചു. 

ADVERTISEMENT

English Summary : India covid 19 updates