മട്ടന്നൂർ ∙ വീട്ടിൽ അതിക്രമിച്ചു കയറി 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. മരുതയിലെ എ.മനോഹരൻ (56) ആണു പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണു കേസിനാസ്പദമായ | Mattannur | Rape | Custody | Crime | Kannur | | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ ∙ വീട്ടിൽ അതിക്രമിച്ചു കയറി 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. മരുതയിലെ എ.മനോഹരൻ (56) ആണു പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണു കേസിനാസ്പദമായ സംഭവം. തുടർച്ചയായി 3 ദിവസം പ്രതി പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണു വയോധിക മട്ടന്നൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൊഴി രേഖപ്പെടുത്താൻ സമയം എടുത്തെന്നും രണ്ടാമതും വൈദ്യ പരിശോധന നടത്താൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു.

ADVERTISEMENT

English Summary: Old women raped in Mattannur: Accused Remanded