ന്യൂഡൽഹി∙ കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും, ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ | Supreme Court | Senior Citizens | COVID-19 | Coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി. ആവശ്യവസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുതിർന്ന പൗരന്മാർ ഏതെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കിൽ അതിനോട് സംസ്ഥാന സർക്കാരുകൾ ഉടൻ പ്രതികരിക്കണമെന്നും കോടതി നിർദേശിച്ചു.

വൃദ്ധസദനങ്ങളുടെ കാര്യത്തിലും കോടതി മാർഗനിർദേശങ്ങൾ പുറത്തിറക്കി. വൃദ്ധസദനങ്ങളിലെ ജീവനക്കാർ പിപിഇ കിറ്റുകൾ ധരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ കൃത്യമായി അണുവിമുക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരുന്നുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ADVERTISEMENT

English Summary: Supreme Court directs Centre to ensure care for senior citizens living alone during COVID-19 pandemic