വളാഞ്ചേരി ∙ പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരൻ പിടിയിൽ. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. മുമ്പ് പെൺകുട്ടിയെ ലൈംഗികമായി | valanchery | rape | rape case | arrest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരൻ പിടിയിൽ. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. മുമ്പ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. കൗൺസിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം പതിമൂന്നുകാരി വെളിപ്പെടുത്തിയത്.

പെൺകുട്ടിയെയും മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഇവരുടെ അച്ഛനെ ഏഴു മാസം മുമ്പ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു കുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നു നടന്ന കൗൺസിലിങ്ങിലാണ് സഹോദരനും തന്നെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ വളാഞ്ചേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ADVERTISEMENT

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

English Summary: Valanchery rape case: one more arrested