ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ് സ്ഥിരീകരിച്ചു. ഗഡ്കരി തന്നെയാണു ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ഏഴോളം കേന്ദ്രമന്ത്രിമാർക്കു നേരത്തെ കോവിഡ് ബാധിച്ചിരുന്നു. പാർലമെന്റിന്റെ | Nitin Gadkari | India | Covid | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കോവിഡ് സ്ഥിരീകരിച്ചു. ഗഡ്കരി തന്നെയാണു ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ആറു കേന്ദ്രമന്ത്രിമാർക്കു നേരത്തെ കോവിഡ് ബാധിച്ചിരുന്നു. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ തിങ്കളാഴ്ച ഇദ്ദേഹം പങ്കെടുത്തിരുന്നു.

‘കഴിഞ്ഞദിവസം ക്ഷീണം തോന്നിയപ്പോൾ ഡോക്ടറെ കണ്ടു. പരിശോധനയ്ക്കിടെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഞാൻ സ്വയം ഐസലേഷനിൽ പ്രവേശിച്ചു. ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും കാരണം നിലവിൽ പ്രശ്നങ്ങളില്ല. ഞാനുമായി സമ്പർക്കത്തിൽ വന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം’ – 63 കാരനായ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

English Summary: Union Minister Nitin Gadkari Tests Coronavirus Positive, Isolates Himself