പത്തനംതിട്ട∙ പൊലീസ് നോക്കി നിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്. പത്തനംതിട്ട നഗരസഭ എൽഡിഎഫ് പിടിച്ചതിന്റെ....Kerala Police, DYFI

പത്തനംതിട്ട∙ പൊലീസ് നോക്കി നിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്. പത്തനംതിട്ട നഗരസഭ എൽഡിഎഫ് പിടിച്ചതിന്റെ....Kerala Police, DYFI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പൊലീസ് നോക്കി നിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്. പത്തനംതിട്ട നഗരസഭ എൽഡിഎഫ് പിടിച്ചതിന്റെ വിജയാഹ്ലാദ ചടങ്ങാണ് ആൾക്കൂട്ടത്തിൽ നിറഞ്ഞത്. നഗരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഡിവൈഎഫ്ഐ പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാത്രി ഏഴു മണിയോടെ സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നിന്നാരംഭിച്ച് അബാൻ ജംക്‌ഷനിലൂടെ നഗരം ചുറ്റി സെൻട്രൽ ജംക്‌ഷനിലാണ് സമാപിച്ചത്.

ADVERTISEMENT

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ജി.നായർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അടക്കമുള്ള കൗൺസിലർമാർ പങ്കെടുത്തു. 

English Summary: DJ Music of DYFI at Pathanamthitta Town