കോട്ടയം∙ അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബിൽ നൽകി കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ | KSEB | theatre | Kottayam | shock treatment | theatre owner | current bill | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബിൽ നൽകി കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി സിനിമാസ് തിയറ്റർ ഉടമയുമായ ജിജി അഞ്ചാനിക്കാണ് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബിൽ കിട്ടിയത്.

2019 ഡിസംബറിലാണ് യുവസംരംഭകൻ കൂടിയായ ജിജി, അഞ്ചാനി സിനിമാസ് എന്ന തിയറ്റർ തുടങ്ങിയത്. മാർച്ചിൽ എല്ലാ തിയറ്ററുകൾക്കും ഒപ്പം അഞ്ചാനി സിനിമാസും അടച്ചിട്ടു. അടച്ചിട്ട തിയറ്ററിനാണ് അഞ്ചേകാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ ലഭിച്ചത്. ജിഎസ്ടിക്ക് പുറമെ വിനോദനികുതി കൂടി ഏർപ്പെടുത്തി നടുവൊടിച്ചാൽ ഒരു തിയറ്റർ ഉടമയ്ക്കും തിരിച്ചുവരാൻ കഴിയില്ലെന്ന് ജിജി പറയുന്നു. ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ മുൻപിൽ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: KSEB gives shock treatment to theatre owner in Kottayam