കോഴിക്കോട്∙ 'മെട്രോമാന്‍' ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ | E Sreedharan, K Surednran, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ 'മെട്രോമാന്‍'  ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.  പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

വികസന പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ അടിച്ചുമാറ്റുന്നവരാണ് ഇരുമുന്നണികളും. ഇ. ശ്രീധരൻ അതിന് ഏതിരായിരുന്നു. അതോടെയാണ് ഉമ്മൻ ചാണ്ടിയും പിണറായിയും അദ്ദേഹത്തെ ദ്രോഹിച്ചത്. വരും ദിവസങ്ങളിൽ പ്രഗൽഭരായ പലരും ബിജെപിയിലേക്ക് വരുകയും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രൻ മത്സരിക്കില്ലെന്നു പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനില്ല. 

ADVERTISEMENT

ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണ്. വിജയരാഘവന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ്. ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English Summary: Metroman E. Sreedharan will join BJP, says K Surendran