ന്യൂഡൽഹി ∙ കഴിഞ്ഞ സെപ്റ്റംബറിൽ അൽ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റിലായ 11 പേർക്കെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. | NIA | Charge Sheet | Al-Qaeda Operatives | Terrorism | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ സെപ്റ്റംബറിൽ അൽ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റിലായ 11 പേർക്കെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത 3 ഭീകരർ കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിലെത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു.

എറണാകുളം ജില്ലയിലെ പാതാളം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽനിന്നാണു പ്രതികളെ പിടികൂടിയത്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിൽ പുലർച്ചെയാണ് റെയ്ഡ് നടന്നത്. സംഘം ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ആക്രമണത്തിനു ലക്ഷ്യമിട്ടിരുന്നതായി എൻഐഎ പറയുന്നു. 

ADVERTISEMENT

English Summary: NIA charge sheets against 11 suspected Al-Qaeda operatives