പുതുപ്പള്ളി∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽനിന്നു നേമത്തേക്ക് തിരഞ്ഞെടുപ്പ് മത്സരത്തിനായി മാറരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ... Oommen Chandy, Lathika Subhash, Puthuppally Constituency, Nemom Constituency, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽനിന്നു നേമത്തേക്ക് തിരഞ്ഞെടുപ്പ് മത്സരത്തിനായി മാറരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ. വീടിനു മുകളിൽ കയറി ഒരാൾ ആത്മഹത്യാ ഭീഷണി ഉയർത്തി. അല്പം മുൻപ് ഉമ്മൻ ചാണ്ടി വീടിനു മുന്നിൽ എത്തി. പ്രവർത്തകർ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ വിട്ടു തരില്ലെന്നാണ് മുദ്രാവാക്യം.

പുതുപ്പള്ളിയിൽ എത്തിയ ഉമ്മൻ ചാണ്ടി പ്രവർത്തകർക്കൊപ്പം. ചിത്രം: ഹരിലാൽ

അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.സി. ജോസഫ് വ്യക്തമാക്കി. ജനാധിപത്യ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുകളിൽ കയറി പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. ചിത്രം: ഹരിലാൽ
ADVERTISEMENT

English Summary: Oommen Chandy reaches Puthuppally, Congress workers demands no to constituency change