കേരളം ആരു ഭരിക്കുമെന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, വായനക്കാർക്കായി മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിനു മികച്ച പ്രതികരണം. ഈ മാസം എട്ടിന് ആരംഭിച്ച പ്രവചന മത്സരത്തിൽ ആയിരക്കണക്കിനു പേരാണു പങ്കാളികളാകുന്നത്... Kerala Assembly Election Prediction Contest | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം ആരു ഭരിക്കുമെന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, വായനക്കാർക്കായി മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിനു മികച്ച പ്രതികരണം. ഈ മാസം എട്ടിന് ആരംഭിച്ച പ്രവചന മത്സരത്തിൽ ആയിരക്കണക്കിനു പേരാണു പങ്കാളികളാകുന്നത്.

ശക്തമായ ത്രികോണ മത്സരങ്ങൾ നടന്നതും ഫലം പ്രവചനാതീതവുമായ മണ്ഡലങ്ങളിലെ വിജയികളെ തിരഞ്ഞെടുക്കാനാണു കൂടുതൽ ആവേശം. മേയ് ഒന്നു വരെ വായനക്കാർക്ക് സംസ്ഥാനത്തിന്റെയോ തിരഞ്ഞെടുത്ത ജില്ലകളുടേയോ അതുമല്ലെങ്കിൽ എല്ലാ ജില്ലകളുടെയുമോ തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാം.

ADVERTISEMENT

സംസ്ഥാന, ജില്ലാ ഫലപ്രവചനങ്ങൾക്കു വെവ്വേറെ സമ്മാനമുണ്ട്. സംസ്ഥാന ഫലം കൃത്യമായി പ്രവചിക്കുന്നയാൾക്ക് 25,000 രൂപയാണു സമ്മാനം. ഓരോ ജില്ലയിലെയും ഫലം കൃത്യമായി പ്രവചിക്കുന്നതിന് 5,000 രൂപ വീതം സമ്മാനവും ലഭിക്കും. ഒന്നിൽ കൂടുതൽ പേർ സംസ്ഥാന, ജില്ലാതല ഫലം കൃത്യമായി പ്രവചിച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക.

പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനു താഴെ നൽകിയ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ.

ADVERTISEMENT

English Summary: Kerala Assembly Election Prediction Contest 2021