തിരുവനന്തപുരം∙ ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കോവിഡ് പിടിയിലായതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ 1071 പേര്‍ രോഗബാധിതരായി. സുരക്ഷാ വസ്തുക്കളുടെ....Covid, Corona, Health Department

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കോവിഡ് പിടിയിലായതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ 1071 പേര്‍ രോഗബാധിതരായി. സുരക്ഷാ വസ്തുക്കളുടെ നിലവാരത്തെക്കുറിച്ചും ആശങ്കയുയരുന്നു. അതേസമയം, വാക്സീന്‍ എടുത്തവര്‍ക്ക് ഗുരുതരാവസ്ഥയില്ലെന്നത് ആശ്വാസമാണ്.

സംസ്ഥാനത്ത് പ്രതിദിനം നൂറിലേറേ ആരോഗ്യപ്രവര്‍ത്തകരാണ് വൈറസ് ബാധിതരാകുന്നത്. അ‍ഞ്ചു ദിവസത്തിനിടെ 598 പേര്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് ബാധിതര്‍ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്സീനെടുത്തിട്ടും രോഗബാധയ്ക്ക് കാരണം.

ADVERTISEMENT

ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരാണ്. അതുകൊണ്ടുതന്നെ കോവിഡ് പിടികൂടിയാലും ഗുരുതരമാകുന്നില്ല. അതേസമയം ഇവരില്‍നിന്ന് വാക്സീന്‍ ലഭിക്കാത്ത കുടുംബാംഗങ്ങളിലേക്ക് രോഗം പകരുമെന്നതാണ് ആശങ്ക.

സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അവധിയിലായതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ജോലിഭാരവും ഇരട്ടിച്ചു. ജീവനക്കാരുടെ കുറവും ആശുപത്രികളില്‍ കടുത്ത പ്രതിസന്ധിയാണ്.

ADVERTISEMENT

Content Highlights: Covid, Health Department, Vaccine, Doctors, Nurses