കോട്ടയം∙ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കത്ത് അയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ...Ramesh Chennithala, Ramesh Chennithala manorama news, Ramesh Chennithala letter,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കത്ത് അയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിനു മാത്രമാണ് സമിതി രൂപീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചാല്‍ മാധ്യമങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ADVERTISEMENT

English Summary: Oommen Chandy's reaction on Ramesh Chennithala's letter

ADVERTISEMENT

ADVERTISEMENT