ന്യൂഡൽഹി∙ പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മൻസുക് മാണ്ഡവ്യ ആരോഗ്യ മന്ത്രിയാകും. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് ലഭിക്കും.... Centra ministers, BJP, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മൻസുക് മാണ്ഡവ്യ ആരോഗ്യ മന്ത്രിയാകും. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് ലഭിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു സഹകരണ വകുപ്പു കൂടി ലഭിച്ചു.

ധർമേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയാകും. ഹർദീപ് സിങ് പുരിക്ക് പെട്രോളിയം, നഗരവികസന വകുപ്പുകളാണ്. അശ്വിനി വൈഷ്ണവിന് റെയിൽവേയും ഐടിയും പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും.

ADVERTISEMENT

മറ്റു മന്ത്രിമാരും വകുപ്പുകളും.

അനുരാഗ് ഠാക്കൂർ– വാർത്താവിതരണം, സ്പോർട്സ്, യുവജനകാര്യം.

ADVERTISEMENT

ഗിരിരാജ് സിങ്– ഗ്രാമവികസനം

പശുപതി കുമാർ പാരസ്– ഭക്ഷ്യസംസ്കരണം

ADVERTISEMENT

ഭൂപേന്ദ്ര യാദവ്– തൊഴിൽ, പരിസ്ഥിതി

സർബാനന്ദ സോനോവാൾ– ഷിപ്പിങ്, ആയുഷ്ട

കിരൺ റിജിജു– നിയമമന്ത്രി

പിയൂഷ് ഗോയൽ– വാണിജ്യം, വ്യവസായം, ഭക്ഷ–പൊതുവിതരണം, ടെക്സ്റ്റെയിൽസ്

നാരായൺ റാണെ– ചെറുകിട വ്യവസായം

English Summary: New cabinet ministers and their departments