മലപ്പുറം ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. ചാവക്കാട് അണ്ടത്തോട് എടക്കഴിയൂര്‍ കാരക്കാട്ട് മുഹമ്മദ് ഹാഷിമിനെയാണ് (22) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.. Rape, pocso, Malappuram, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. ചാവക്കാട് അണ്ടത്തോട് എടക്കഴിയൂര്‍ കാരക്കാട്ട് മുഹമ്മദ് ഹാഷിമിനെയാണ് (22) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്നേഹം നടിച്ച് ഇയാൾ പെണ്‍കുട്ടിയെക്കൊണ്ടു നഗ്നഫോട്ടോകൾ അയപ്പിക്കുകയും പിന്നീടു പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പടപ്പ് എസ്ഐ ഇ.എ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഹാഷിമിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT

English Summary: Youth arrested for raping minor girl