പട്ന ∙ ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിൽ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെ വൈദ്യുതി വിതരണം മുടങ്ങി. ബിഹാറിന് 6,500 മെഗാവാട്ട് ആവശ്യമുണ്ടെങ്കിലും 4,700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. | Bihar | Electricity | Electricity shortage | electricity shortage in bihar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിൽ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെ വൈദ്യുതി വിതരണം മുടങ്ങി. ബിഹാറിന് 6,500 മെഗാവാട്ട് ആവശ്യമുണ്ടെങ്കിലും 4,700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. വൈദ്യുതി വിഹിതം വെട്ടിക്കുറച്ച ശേഷം കേന്ദ്രവിഹിതമായി ബിഹാറിനു 3,200 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത്. 

കടുത്ത ക്ഷാമം ഒഴിവാക്കാനായി ബിഹാർ സർക്കാർ യൂണിറ്റിനു 20 രൂപ നിരക്കിൽ 1500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുമുണ്ട്. വടക്കൻ ബിഹാറിലെ ജില്ലകൾക്കുള്ള വൈദ്യുതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറിച്ചു. പവർകട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്കയിടങ്ങളിലും അടിക്കടി വൈദ്യുതി വിതരണം മുടങ്ങുന്ന സാഹചര്യമാണ്. നവരാത്രി പൂജ അവധിക്കു ശേഷം വ്യവസായ യൂണിറ്റുകൾ തുറക്കുന്നതോടെ വൈദ്യുതി ക്ഷാമം കടുക്കുമെന്ന ആശങ്കയിലാണ് സർക്കാർ.

ADVERTISEMENT

English Summary: Over 10 hours of power outage in many districts of Bihar