തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ 744 പൊലീസ് ഉദ്യോഗസ്ഥർ. 2010 മുതൽ 2021 വരെ 18 ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. 744 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചു. 691 പേർക്കെതിരെ... Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിമിനൽ കേസിൽ പ്രതികളായ 744 പൊലീസ് ഉദ്യോഗസ്ഥർ. 2010 മുതൽ 2021 വരെ 18 ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. 744 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചു. 691 പേർക്കെതിരെ വകുപ്പുതല നടപടികളെടുത്തു.

എന്നാൽ ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ പിരിച്ചുവിടപ്പെട്ടവർ 10 പേരാണ്. ഉദയകുമാറെന്ന യുവാവ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ രണ്ടുപേരെ പിരിച്ചുവിട്ടു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടതിനു രണ്ടു പേരെ പിരിച്ചുവിട്ടു.

ADVERTISEMENT

English Summary: 744 Criminal Cases Accused in Kerala Police