ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയതു. ഇന്ന പുലർച്ചയോടെയാണ് സംഭവം. കുറച്ചു സമയത്തേക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ത്യ ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. Latest news, India News, PM Modi Twitter Hacked, twitter, hacked, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയതു. ഇന്നു പുലർച്ചയോടെയാണ് സംഭവം. കുറച്ചു സമയത്തേക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ത്യ ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ട്വീറ്റ് നീക്കി പ്രശ്നം പരിഹരിച്ചെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

സർക്കാർ ഔദ്യോഗികമായി 500 ബിറ്റ്കോയിൻ കറൻസികൾ വാങ്ങിയെന്നും അത് രാജ്യത്തെ എല്ലാവർക്കുമായി വിതരണം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. ഇതിനൊപ്പം ഒരു ലിങ്കും നൽകിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചതോടെ ട്വീറ്റ് നീക്കം ചെയ്യുകയും വലിയൊരു തെറ്റിധാരണ ഒഴിവാക്കുകയും ചെയ്തു. 

ADVERTISEMENT

English Summary :PM Modi's Twitter Handle "Briefly Compromised", Shares Scam Link