മലപ്പുറം∙ മഞ്ചേരിക്കടുത്ത് ആനക്കയം വള്ളിക്കാപ്പറ്റ പൂങ്കുടിൽ മനയ്ക്കു സമീപം ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്കു പരുക്കേറ്റു. ചേപ്പൂർ കൂരിമണ്ണിൽ പൂവ്വത്തിക്കൽ | Malappuram | Road Accident | auto rickshaw accident | Anakkayam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ മഞ്ചേരിക്കടുത്ത് ആനക്കയം വള്ളിക്കാപ്പറ്റ പൂങ്കുടിൽ മനയ്ക്കു സമീപം ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്കു പരുക്കേറ്റു. ചേപ്പൂർ കൂരിമണ്ണിൽ പൂവ്വത്തിക്കൽ ഉസ്മാൻ(36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ ചുള്ളിയിൽ സുലൈഖ(33), ഉസ്മാന്റെ സഹോദരിയും തിരൂർ പൂക്കയിൽ അമ്പലവീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യയുമായ ഖൈറുന്നിസ(46), ഡ്രൈവർ ചേപ്പൂർ‍ ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി(50) എന്നിവരാണു മരിച്ചത്. 

ഖൈറുന്നിസയുടെ മക്കളായ അഫ്നാസ്(9), അബിൻഷാൻ(7), ഉസ്മാന്റെ മക്കളായ നിഷാദ്(11), നിഷാൽ(8) എന്നിവർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേപ്പൂരിലെ വീട്ടിൽനിന്നു വെള്ളിലയിലെ ബന്ധുവീട്ടിലേക്കു സൽക്കാരത്തിനു പോകുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് അപകടം. 

ADVERTISEMENT

വീഴ്ചയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. പരുക്കേറ്റവരെ ഓട്ടോയുടെ അടിയിൽനിന്നു പുറത്തെടുത്തു നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കബറടക്കി. ഹസ്സൻകുട്ടിയുടെ ഭാര്യ: ആയിഷ. മക്കൾ: ആഷിക് ബാബു, ഷഫീഖ് ലാൽ.

English Summary: 4 killed in Auto Rickshaw Accident at Anakkayam