ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിൽ പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മൊബൈൽ റിപ്പയറിങ് കടയിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള ബംഗാൾ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് . ...| JNU Campus | Rape | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിൽ പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മൊബൈൽ റിപ്പയറിങ് കടയിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള ബംഗാൾ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. 

ജനുവരി 17ന് രാത്രി 11.45നാണ് സംഭവം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. വിദ്യാർഥിനി ക്യാംപസിൽ നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാൾ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ബഹളം വച്ചെങ്കിലും പെൺകുട്ടിയുടെ മൊബൈലുമായി ഇയാൾ ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോൺ പൊലീസ് തിരിച്ചെടുത്തു. 

ADVERTISEMENT

സംഭവം നടന്ന ദിവസം കടയുടമയോടൊപ്പം മദ്യപിച്ച ഇയാൾ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷമാണ് ക്യാംപസിലെത്തിയത്. കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ 2011 മുതൽ ഇയാൾ ക്യാംപസിലെത്താറുണ്ടെന്നാണ് വിവരം.

English Sumamry : OOne held for molesting PhD student on JNU campus