ദുബായ്∙ വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നതു സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ M.A Yusuf Ali, Digital currecy, Budget 2022, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നതു സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നൽ നൽകുന്ന ബജറ്റാണിത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ഡിജിറ്റൽ രൂപ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിങ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയ ഡിജിറ്റൽ പരിവർത്തനങ്ങളിലുള്ള സർക്കാരിന്റെ ഊന്നൽ, യഥാർത്ഥ ഡിജിറ്റൽ ആകാനും സുതാര്യമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഇന്ത്യയുടെ കുതിപ്പിന്  വേഗം കൂട്ടാൻ സഹായിക്കും. ഈ ബജറ്റിൽ പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നത് തീർച്ചയായും വലിയ ആശ്വാസമാണ്.’–യൂസഫലി പറഞ്ഞു.

ADVERTISEMENT

English Summary: M.A Yusuf ali on Budget 2022