ഹൈദരാബാദ്∙ തെലങ്കാനയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് 12നു പുറത്തിറക്കും. തുടർന്ന് പത്രിക സമർപ്പിക്കാം. മേയ് 30നാണ് വോട്ടെടുപ്പ്. രാവിലെ ഒൻപതു മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ അഞ്ച് മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ തെലങ്കാനയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് 12നു പുറത്തിറക്കും. തുടർന്ന് പത്രിക സമർപ്പിക്കാം. മേയ് 30നാണ് വോട്ടെടുപ്പ്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ അഞ്ച് മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

മേയ് 12 മുതൽ 19 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തെലങ്കാന രാഷ്ട്രസമിതി എംപി ബന്ദപ്രകാശിന്റെ രാജിയെ തുടർന്നാണ് തെലങ്കാനയിൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിയുടെ കാലാവധി 2024 ഏപ്രിൽ രണ്ടിന് അവസാനിക്കും.

ADVERTISEMENT

English Summary: EC releases schedule for Rajya Sabha by-poll in Telangana