കിറ്റിന് അണുബോംബിന്റെ ശക്തിയുണ്ടെന്ന് കേരളം വൈകിയെങ്കിലും തിരിച്ചറിഞ്ഞുവെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സർക്കാരിനെതിരായ എൻഡിഎ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം...PK Krishnadas, PK Krishnadas manorama news, PK Krishnadas BJP,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കിറ്റിന് അണുബോംബിന്റെ ശക്തിയുണ്ടെന്ന് കേരളം വൈകിയെങ്കിലും തിരിച്ചറിഞ്ഞുവെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സർക്കാരിനെതിരായ എൻഡിഎ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ കേരളത്തിന്റെ മുടിയനായ പുത്രനായി മാറിയിരിക്കുകയാണ്. ഇതുപോലെ പ്രതിസന്ധി നേരിട്ട ചരിത്രം കേരളത്തിന് ഉണ്ടായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

ADVERTISEMENT

English Summary: NDA secretariat march; PK Krishnadas