ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാൻ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ....Bhagwant Mann, Bhagwant Mann manorama news, Bhagwant Mann latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാൻ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം.

ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതിവിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

ADVERTISEMENT

അഴിമതിക്കെതിരെ സ്വന്തം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കരുത്തുള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് രാഘവ് ഛദ്ദ എംപി പറഞ്ഞു. ഡൽഹിയിൽ അത്തരം നടപടികൾക്ക് സാക്ഷ്യം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Bhagwant Mann Sacks Minister