കൊച്ചി∙ തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ.എന്‍.രാധാകൃഷ്ണന്‍. ഒ.രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു...AN Radhkrishnan, NDA

കൊച്ചി∙ തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ.എന്‍.രാധാകൃഷ്ണന്‍. ഒ.രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു...AN Radhkrishnan, NDA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ.എന്‍.രാധാകൃഷ്ണന്‍. ഒ.രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെിക്ക് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇടതുപക്ഷം എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണുള്ളത്. മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെയടുക്കൽ അടിച്ചപ്പോൾ പതിനായിരം വോട്ടു പോയി. അതാണ് സ്ഥിതി. പിണറായി വിജയന്റെയും വി.ഡി.സതീശന്റെ വാട്ടർലൂ ആകും തൃക്കാക്കര. ഞാൻ അദ്ഭുതം ഉണ്ടാക്കും.’– എ.എൻ.രാധാകൃഷ്ണൻ പറ‍ഞ്ഞു.

ADVERTISEMENT

അതേസമയം, ബൂത്ത് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രാധാകൃഷ്ണനോട് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് നേരിയ വാക്കേറ്റമുണ്ടായി. രാധാകൃഷ്ണന് മണ്ഡലത്തില്‍ വോട്ടില്ല. ബൂത്തുകളില്‍ പര്യടനം നടത്തുകയാണ്.

തൃക്കാക്കര ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിനാണ്.

ADVERTISEMENT

English Summary: AN Radhakrishnan's Reaction on Thrikkakara Polling