ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയയാൾ എസ്ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ആര്‍.അരുണ്‍ കുമാറിനാണ് (37) പരുക്കേറ്റത്. നൂറനാട് മുതുകാട്ടുകര | Kerala Police | Attack | Crime News | Nooranad | police officer attacked | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയയാൾ എസ്ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ആര്‍.അരുണ്‍ കുമാറിനാണു (37) പരുക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായി. ഞായറാഴ്ച വൈകിട്ട് ആറിന് പാറ ജംക്‌ഷനിൽ വച്ചാണു സംഭവമുണ്ടായത്.

വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരികയായിരുന്നു എസ്ഐ. പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്നിൽ വച്ച് െപാലീസ് വാഹനത്തെ തടഞ്ഞു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ എസ്ഐയെ വാള്‍ ഉപയോഗിച്ച്‌ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ വിരലുകൾക്കു പരുക്കേറ്റു. ബലപ്രയോഗത്തിലൂടെ എസ്ഐ തന്നെയാണു പ്രതിയെ പിടികൂടിയത്. 

ADVERTISEMENT

English Summary: Police Officer attacked by Man in Alappuzha