ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 13 പേർക്കു ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 2,300 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവർ 81,687 ആയി. - Coronavirus | India Covid Updates | Covid Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 13 പേർക്കു ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 2,300 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവർ 81,687 ആയി. 

ആകെ കോവിഡ് ബാധിതർ 4,33,31,645. ഇതുവരെ 5,24,903 പേർ മരിച്ചു. ആകെ രോഗബാധിതരുടെ 0.19 ശതമാനം പേരാണു ചികിത്സയിലുള്ളത്. 98.60 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ ആകെ 4,27,25,055 പേർ രോഗമുക്തരായി. 196.45 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

English Summary: India records 12,249 fresh covid cases