കോഴിക്കോട്∙ ആവിക്കൽതോട് ശുചിമുറി മാലിന്യ പ്ലാന്റിന്റെ സ്ഥലത്ത് സമരക്കാർ ഇരച്ചുകയറി. രാവിലെ ഏഴോടെ പൊലീസുകാർ എത്തുമെന്നതിനാലാണ് പ്രദേശവാസികൾ ആറരയോടെ അകത്തു കയറിയത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സമരം...Waste Treatment Plant | Kozhikode | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ആവിക്കൽതോട് ശുചിമുറി മാലിന്യ പ്ലാന്റിന്റെ സ്ഥലത്ത് സമരക്കാർ ഇരച്ചുകയറി. രാവിലെ ഏഴോടെ പൊലീസുകാർ എത്തുമെന്നതിനാലാണ് പ്രദേശവാസികൾ ആറരയോടെ അകത്തു കയറിയത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സമരം. 

ഇന്ന് തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മറ്റുള്ളവർ ജോലിക്കു പോവുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് അതിരാവിലെ സമരം തുടങ്ങിയത്. സ്ഥലത്തിന്റെ സർവേ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പ്രഖ്യാപിച്ചു.

ADVERTISEMENT

English Summary : Protesters in Avikkal Thodu waste treatment plant