ശമ്പള വിഷയത്തിൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സമരം നടത്തിയ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾക്കു ഹൈക്കോടതിയുടെ നോട്ടിസ്. പ്രത്യേക ദൂതൻ മൂഖേന യൂണിയനുകൾക്കു നോട്ടിസ്...KSRTC employees union, KSRTC employees union Strike,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ശമ്പള വിഷയത്തിൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സമരം നടത്തിയ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾക്കു ഹൈക്കോടതിയുടെ നോട്ടിസ്. പ്രത്യേക ദൂതൻ മൂഖേന യൂണിയനുകൾക്കു നോട്ടിസ് അയയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയുടെ ഓഫിസുകൾ ഉൾപ്പടെ തടസപ്പെടുത്തി നടത്തിയ സമരത്തിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഉപഹർജിയിലാണ് കോടതി നടപടി. യൂണിയനുകളുടെ സമരത്തിൽ ഹൈക്കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം. ശമ്പള വിഷയം കോടതി പരിഗണിക്കുമ്പോൾ നടത്തിയ സമര‍ത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: High Court notice to KSRTC employees union