മുംബൈ∙ ബോളിവുഡ് നടി സ്വര ഭാസ്കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണ് കത്ത് അയച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അജഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് Swara Bhaskar, Death threat letter, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോളിവുഡ് നടി സ്വര ഭാസ്കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണു കത്ത് അയച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. വീർ സവർക്കറെ അപമാനിക്കുന്നതു രാജ്യത്തെ യുവജനത അനുവദിക്കില്ലെന്നു കത്തില്‍ പറയുന്നു.

ADVERTISEMENT

English Summary: Actor Swara Bhaskar Receives Death Threat In Letter, Cops Launch Probe