തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എഴുതിയ കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 2020 ഡിസംബർ 24ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എഴുതിയ കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 2020 ഡിസംബർ 24ന് ഇതു സംബന്ധിച്ച് അന്നത്തെ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും ഗവർണർ കത്തെഴുതിയിരുന്നു.

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും 2020 ജൂൺ 17നു സിൽവർലൈൻ ഡിപിആർ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

2021 ജൂലൈ 13നു മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർലൈനിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റെയിൽവേ മന്ത്രിയെയും കണ്ടിരുന്നെന്നും സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെടുന്നു.

English Summary: Silver Line: Governor's Letter to Railway Minister