കൊല്ലം∙ കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ചു. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. അരുണിനെ പിടിച്ചുവലിച്ച് മുന്നിലേക്ക് കൊണ്ടുപോയാണ് .. Toll plaza Kavanad, Attack, Kollam, Crime, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ചു. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. അരുണിനെ പിടിച്ചുവലിച്ച് മുന്നിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എമർജൻസി ഗേറ്റിലൂടെ കടന്ന കാറിനെ തടഞ്ഞ് ശരിയായ വഴിയിൽ പോകണമന്ന് അരുൺ പറഞ്ഞു. എന്നാൽ അരുണിനെയും വലിച്ചുകൊണ്ട് കാർ മുന്നോട്ടുപോകുകയായിരുന്നു. രണ്ടുകാലുകൾക്കും പരുക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസ് കാർ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. രണ്ടുപേർ കാറിലുണ്ടായിരുന്നുവെന്നാണ് അരുൺ നൽകിയ മൊഴി.

ADVERTISEMENT

English Summary: Toll gate staff attacked in Kavanad