ജയ്പുർ ∙ ഒരുകോടി വിദ്യാർഥികൾ ഒരുമിച്ച് ദേശഭക്തി ഗാനങ്ങൾ പാടി രാജസ്ഥാനിൽ റെക്കോർഡിട്ടു. 'ആസാദി കാ അമൃത് മഹോത്സവ്' ക്യാംപെയ്‌നിന്റെ ഭാഗമായാണ് വിദ്യാർഥികളെ Rajasthan, Patriotic songs, Students, World record, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ ഒരുകോടി വിദ്യാർഥികൾ ഒരുമിച്ച് ദേശഭക്തി ഗാനങ്ങൾ പാടി രാജസ്ഥാനിൽ റെക്കോർഡിട്ടു. 'ആസാദി കാ അമൃത് മഹോത്സവ്' ക്യാംപെയ്‌നിന്റെ ഭാഗമായാണ് വിദ്യാർഥികളെ അണിനിരത്തി ഈ ചരിത്രനേട്ടം. വിവിധ ജില്ലകളിലെ സ്കൂളുകളിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ അണിനിരന്നത്.

രാവിലെ 10.15നും 10.40നും ഇടയിലായിരുന്നു ഒത്തുകൂടൽ. ‌'വന്ദേമാതരം', 'സാരെ ജഹാൻസെ അഛാ' തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ദേശീയ ഗാനവും 25 മിനിറ്റോളം ആലപിച്ച് വിദ്യാർഥികൾ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് കുട്ടികൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി. 

ADVERTISEMENT

English Summary: One crore students sing patriotic songs to set world record in Rajasthan