തായ്പെയ് ∙ ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തയ്‌വാൻ സന്ദർശിക്കുന്നു. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് . Taiwan, US Lawmakers, Nancy Pelosi, China, US China Taiwan Conflict

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്പെയ് ∙ ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തയ്‌വാൻ സന്ദർശിക്കുന്നു. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്കുശേഷമാണ് പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. പെലോസിയുടെ സന്ദർശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തയ്‌‌വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തുമായി സൈനിക അഭ്യാസങ്ങളും ചൈന നടത്തി.

ഡെമോക്രാറ്റ് സെനറ്റർ എഡ് മാർക്കെയ്‌യുടെ (മസാച്ചുസെറ്റ്സ്) നേതൃത്വത്തിലാണ് സംഘം ഞായറും തിങ്കളും തയ്‌വാൻ സന്ദർശിക്കുന്നതെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. യുഎസ് – തയ്‌വാൻ ബന്ധത്തെക്കുറിച്ചും പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും പാർലമെന്റ് അംഗങ്ങൾ തയ്‌വാനിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

ADVERTISEMENT

സംഘത്തിന്റെ ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് തയ്‌വാനിലെത്തിയതെന്നാണ് വിവരം. യുഎസ് സർക്കാരിന്റെ വിമാനത്തിൽ സംഘം തായ്പെയ് സോങ്ഷാൻ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

English Summary: US Lawmakers' Delegation Reaches Taiwan Just 12 Days After Nancy Pelosi's Visit