കൊച്ചി∙ ദേശീയപാതകളുടെ കുഴികൾമൂലം അപകടം ഉണ്ടായാൽ ജില്ലാ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമിത ദുരന്തങ്ങളാണിത്. ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു. Potholes in Road, Kerala High court, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ദേശീയപാതകളുടെ കുഴികൾമൂലം അപകടം ഉണ്ടായാൽ ജില്ലാ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമിത ദുരന്തങ്ങളാണിത്. ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം. ടോൾ പിരിവ് തടയേണ്ടത് ആരാണ്? ഈ മാസം 31 തീയതി വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഹാജരാകണമെന്നു കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

കോടതിയുടെ നിർദേശപ്രകാരം തൃശൂർ, എറണാകുളം കലക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. മണ്ണുത്തി – കറുകുറ്റി ദേശീയപാതയിൽ വീഴ്ച സംഭവിച്ചതായി തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടൽ പറയുന്നു.

ADVERTISEMENT

English Summary: Kerala high court on potholes roads in kerala