ജജയ്പുർ∙ കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിൽ പശുവുമായി എത്തി. എന്നാൽ, എംഎൽഎ നിയമസഭാ വളപ്പിലെത്തും മുൻപ് പശു ‘ഓടിരക്ഷപ്പെട്ടു’. | Rajasthan | BJP MLA | cow to assembly | Suresh Singh Rawat | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിൽ പശുവുമായി എത്തി. എന്നാൽ, എംഎൽഎ നിയമസഭാ വളപ്പിലെത്തും മുൻപ് പശു ‘ഓടിരക്ഷപ്പെട്ടു’. സുരേഷ് സിങ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. 

നിയമസഭാ ഗേറ്റിനു പുറത്തു റാവത്ത് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ പശു ഓടി പോവുകയായിരുന്നു. പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും എന്നാൽ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും കയ്യിൽ വടിയും പിടിച്ച് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. ഈ രോഗത്തെത്തുറിച്ചു ശ്രദ്ധയുണ്ടാക്കാൻ പശുവിനെ വിധാൻ സഭയിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെയാണ് പശു ‘ഓടിരക്ഷപ്പെട്ടത്’. 

ADVERTISEMENT

തിങ്കളാഴ്ചത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 59,027 കന്നുകാലികൾ ത്വക്ക് രോഗം ബാധിച്ച് ചത്തു. 13,02,907 കന്നുകാലികൾക്കു രോഗം ബാധിച്ചിട്ടുണ്ട്.

English Summary: Rajasthan BJP MLA brings cow to assembly to protest against government, it runs away