തിരുവനന്തപുരം∙ റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല. ഒക്ടോബർ അഞ്ചിനു ചീഫ് എൻജിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട്...Minister Mohammed Riyas | Road Work | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല. ഒക്ടോബർ അഞ്ചിനു ചീഫ് എൻജിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് നൽകും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും. 

ശബരിമല തീർഥാടന കാലത്ത് തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 19 റോഡുകൾക്കും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തി. എരുമേലിയിലെ ശബരിമല സത്രത്തിൽ തീർഥാടകർക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. 19ന് എരുമേലിയിലും ശബരിമലയിലും റസ്റ്റ്‌ ഹൗസുകൾ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ADVERTISEMENT

English Summary: Minister Mohammed Riyas on road repair work