റിസർവ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ച് 5.9 ശതമാനമാക്കി. ഇക്കൊല്ലം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു... RBI news, Reserve Bank of India, RBI manorama news, Repo rate, Repe rate new

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ റിസർവ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ച് 5.9 ശതമാനമാക്കി. ഇക്കൊല്ലം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വർധിക്കും. റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിനു പിന്നാലെയാണ് ഗവർണർ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. ഇക്കൊല്ലം 4 തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വർധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എംപിസി യോഗം.

ADVERTISEMENT

English Summary: RBI Repo rate hike