കൊച്ചി∙ വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) എന്നയാളെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ സ്റ്റോർ കീപ്പർ വീസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) എന്നയാളെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ സ്റ്റോർ കീപ്പർ വീസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽനിന്നു രണ്ട് ലക്ഷം രൂപയാണ് ഇവർ പറവൂരിൽ വച്ച് വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വീസയ്ക്കു പറഞ്ഞുറപ്പിച്ചിരുന്നത്.

മൂന്നു മാസത്തിനകം വീസ ശരിയാക്കി നൽകാമെന്നാണു വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വീസ നൽകാത്തതിനെ തുടർന്ന് യുവാവ് പറവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി എം.കെ.മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത്.പി.നായർ, എസ്‌സിപിഒമാരായ കെ.എൻ.നയന, കൃഷ്ണ ലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ADVERTISEMENT

English Summary: Hilda Sandra Duram, who was arrested in a job fraud case, remanded