കോഴിക്കോട്∙ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ പോരാട്ടം അംഗീകരിക്കാനാകില്ലെന്നു മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയമല്ല വേണ്ടത്. വിഭാഗീയത ആരുടെ ഭാഗത്തായാലും ശരിയല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന ഏത് മൂവ്മെന്റിനെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത്തരം നീക്കം ഉണ്ടാകാൻ പാടില്ല. അത് ആപൽകരമാണ്. ഈ പോക്ക് അപകടകരമാണ്. അത് അംഗീകരിക്കാനാകില്ല. വിഭാഗീയ പ്രവർത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാൻ സാധ്യമല്ല. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീമല്ല ഇവിടെ വേണ്ടത്’’– അദ്ദേഹം കൂട്ടിച്ചേർത്തു. 

ADVERTISEMENT

English Summary: Mullappally Ramachandran on Congress Leaders Tiff