കണ്ണൂർ∙ പാർട്ടി നേതാക്കൾക്കെതിരായ ഫണ്ടു തിരിമറി വിവാദത്തിന്റെ പേരിൽ നടപടി നേരിട്ട പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഎം. വി.കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിട്ടില്ലെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പാർട്ടി നേതാക്കൾക്കെതിരായ ഫണ്ടു തിരിമറി വിവാദത്തിന്റെ പേരിൽ നടപടി നേരിട്ട പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഎം. വി.കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിട്ടില്ലെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.

‘‘കുഞ്ഞികൃഷ്ണൻ ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം പാർട്ടിയുമായി സഹകരിച്ചു തുടങ്ങി. നേതാക്കൾ കുഞ്ഞിക‍ൃഷ്ണനുമായി ചർച്ച നടത്തിയത് സ്വാഭാവികമാണ്. ആർക്കും ഏത് പദവിയിലേക്കും തിരിച്ചുവരാൻ കഴിയുന്ന പാർട്ടിയാണിത്’’– എം.വി.ജയരാജൻ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞദിവസം, പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടു സംബന്ധിച്ചുള്ള വി.കുഞ്ഞികൃഷ്ണന്‍റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്നും അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമായിരുന്നു ചര്‍ച്ച. 

English Summary: Payyanur fund scandal: CPM trying to pacify V Kunhikrishnan