അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്/ഷിംല ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തിനു പിന്നാലെ വിജയാഘോഷത്തിൽ ബിജെപി പ്രവർത്തകർ. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വനിതാ പ്രവർത്തകരുൾപ്പെടെ വിജയം ആഘോഷിച്ചത്. മധുരം വിതരണം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം ആഘോഷിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

ബിജെപി വ്യക്തമായ ലീഡ് കൈവരിച്ചതിനു തൊട്ടുപിന്നാലെ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. ഗുജറാത്തിൽ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 157 സീറ്റു നേടിയാണ് ബിജെപി ഏഴാം തവണയും അധികാരത്തിലേറുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 16 സീറ്റുകളും ആം ആദ്മി പാർട്ടി (എഎപി) 5 സീറ്റുകളും നേടി.

ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ADVERTISEMENT

1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചൽ പ്രദേശിൽ, ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് നേടിയ വിജയം പ്രവർത്തകർക്ക് ആവേശമായി. ഷിംലയിൽ ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർ മധുരം വിതരണം ചെയ്തു. പാർട്ടിയുടെ ഡൽഹി ഓഫിസിലും പടക്കം പൊട്ടിച്ചാണ് വിജയം ആഘോഷിച്ചത്. 68 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 39 സീറ്റുകൾ നേടിയാണ് അധികാരത്തിലേറുന്നത്. ബിജെപി 26 സീറ്റുകളിൽ വിജയിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി ഓഫിസിൽ പാർട്ടി പ്രവർത്തകരുടെ വിജയാഘോഷം. (ചിത്രം: എഎൻഐ, ട്വിറ്റർ)
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി പ്രവർത്തകർ ആഹ്ലാദത്തിൽ. (ചിത്രം: എഎൻഐ, ട്വിറ്റർ)
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഹ്ലാദം. (ചിത്രം: എഎൻഐ, ട്വിറ്റർ)
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. അഹമ്മദാബാദില്‍ നിന്നുള്ള ദൃശ്യം. (ചിത്രം: എഎൻഐ, ട്വിറ്റർ)
ഗുജറാത്തിലെ ജാംനഗർ നോർത്തിൽ ജയിച്ച ബിജെപി സ്ഥാനാർഥി റിവാബ ജഡേജ, ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ജാംനഗറിൽ റോഡ്‌ഷോ നടത്തുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

English Summary: Gujarat Himachal Pradesh Assembly Election 2022 Results - Visual Story