കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുല്ലയുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 

ദ്രാവക രൂപത്തിലാക്കിയ 2 കിലോയോളം സ്വര്‍ണം 2 പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. 85 ലക്ഷത്തോളം രൂപ വിലവരുമെന്നാണു കരുതുന്നത്.  ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവച്ചായിരുന്നു കടത്ത്. 

ADVERTISEMENT

Read also: ‘റോഡ് നല്ലതാകുമ്പോൾ അപകടം കൂടും’: വിചിത്രവാദവുമായി ബിജെപി എംഎൽഎ

6 ദിവസത്തിനിടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു കസ്റ്റംസ് അറിയിച്ചു. 

English Summary: Two kilograms of gold seized in Nedumbassery airport