കോഴിക്കോട്∙ പന്നിയങ്കരയില്‍ നാലു പേര്‍ക്ക് തെരുവുനാ‌യയുടെ കടിയേറ്റു. ചുള്ളിക്കാട് ജംക്‌ഷനു സമീപം അമ്മയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പേവിഷബാധയുള്ള നായയാണോ ആക്രമിച്ചതെന്ന് വ്യക്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തെരുവുനായയുടെ ആക്രമണം ആദ്യമുണ്ടായത്. പന്നിയങ്കര ചുള്ളിക്കാട് ജംക്‌ഷനില്‍ നഴ്സറിയിലുള്ള മകനെ കാണാന്‍ പോവുകയായിരുന്ന അമ്മയ്ക്കും രണ്ടുവയസ്സുകാരനും മുന്‍പിലേക്ക് നായ ചാടിവീഴുകയായിരുന്നു. അമ്മയുടെ കയ്യിലിരുന്ന രണ്ടുവയസ്സുകാരന്‍ തെറിച്ചുവീണു. ഇരുവര്‍ക്കും കടിയേറ്റു. രക്ഷിക്കാനെത്തിയ നാട്ടുകാരന്റെ കൈപ്പത്തിയിലും നായ കടിച്ചു.

ADVERTISEMENT

ഇതിനുശേഷമാണ് നാട്ടുകാരിയായ മറ്റൊരു സ്ത്രീയെ തെരുവുനായ ആക്രമിച്ചത്. കാലിനാണ് പരുക്ക്. നാലു പേരെയും കോഴിക്കോട് മെ‍ഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

English Summary: Stray dog attack Kozhikode Panniyankara